വയലാര്‍ രക്തസാക്ഷികളെ അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് കലാപം സൃഷ്ടിക്കാന്‍ - മന്ത്രി തോമസ് ഐസക്
ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറിയതിനെക്കുറിച്ചും പിന്നീട് രക്തസാക്ഷികളെ അധിക്ഷേപിച്ചു സംസാരിച്ചതിനെ കുറിച്ചും പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം